Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ഉൾപ്പെടുന്ന ജീവി വിഭാഗമേത് ?

Aഇക്വിഡേ

Bഹോമിനിഡ്

Cഫെലിഡേ

Dസെബിഡേ

Answer:

B. ഹോമിനിഡ്

Read Explanation:

Family(ജീവി വിഭാഗം) of different species in which the belongs: • ഇക്വിഡേ(Equidae) - കുതിര, കഴുത, സീബ്ര etc.. • ഹോമിനിഡ്(hominidae) - മനുഷ്യൻ , ചിമ്പാൻസി, ഗൊറില്ല , ഒറംഗുട്ടാൻ, ഗൊറില്ല etc.. • ഫെലിഡേ(Felidae) - പൂച്ച, സിംഹം, പുലി, കടുവ etc.. • സെബിഡേ(Cebidae)- പുതിയ ലോകത്തെ കുരങ്ങന്മാർ.


Related Questions:

സന്തുലിത നിർധാരണത്തിൽ (Stabilisation Selection) സംഭവിക്കുന്നത്?
ഫോസിലുകളുടെ പ്രായം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രധാന ഡേറ്റിംഗ് രീതികൾ ഏവയാണ്?
Directional selection is also known as ______
പരിണാമവുമായി ബന്ധപെട്ട് 'ഉപയോഗ-ഉപയോഗശൂന്യത' സിദ്ധാന്തം പ്രസ്താവിച്ചത് ഇവരിൽ ആരാണ്?
നിലവിലുള്ളവയിൽനിന്ന് പുതിയ ജീവിവർഗങ്ങൾ പരിണമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്