Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ പ്രകൃതിയുമായി എങ്ങനെ പൊരുത്തപ്പെട്ടു?

Aഅഡാപ്റ്റേഷനിലൂടെ

Bപരിഷ്ക്കരണത്തിലൂടെ

Cപ്രാകൃത സമൂഹങ്ങളിലൂടെ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

..... ൽ ആണ് ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പഠിക്കുന്നത്.
ജീവിതം നിലനിർത്താൻ, ..... ഉപയോഗിക്കുന്നു.
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?
GIS എന്നാൽ എന്ത് ?
ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സാധാരണയായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെ വ്യത്യാസം ഭൂമിശാസ്ത്രം പഠിപ്പിക്കുന്നത്. ആരാണ് ഈ നിർവചനം നൽകിയത്?