മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗംAകാട്ടുപോത്ത്Bചെമ്മരിയാട്CനായDപന്നിAnswer: B. ചെമ്മരിയാട് Read Explanation: മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം - ചെമ്മരിയാട് മനുഷ്യൻ ഇണക്കി വളർത്തിയ ആദ്യ മൃഗം - നായ നായയെ മനുഷ്യൻ ഇണക്കി വളർത്താൻ ആരംഭിച്ചത് മധ്യ ശിലായുഗത്തിലാണ് Read more in App