Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ തലച്ചോറും കമ്പ്യുട്ടറും തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള ടെലിപ്പതിക് ചിപ്പിൻറെ പരീക്ഷണം വിജയകരമായി നടത്തിയ കമ്പനി ഏത് ?

Aന്യൂറാലിങ്ക്

Bഡീപ് മൈൻഡ് ടെക്‌നോളജീസ്

Cആസ്റ്റെല്ലസ് ഫാർമ

Dഅബ്ബോട്ട് ലബോറട്ടറീസ്

Answer:

A. ന്യൂറാലിങ്ക്

Read Explanation:

• ന്യൂറാലിങ്ക് കമ്പനിയുടെ ഉടമ - എലോൺ മസ്‌ക് • ന്യൂറാലിങ്ക് കമ്പനി നടത്തിയ പരീക്ഷണത്തിൻറെ പേര് - പ്രൈം (പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാൻഡ് ബ്രെയിൻ-കമ്പ്യുട്ടർ ഇൻറ്റർഫേസ്) • ചിപ്പിന് നൽകിയിരിക്കുന്ന പേര് - ടെലിപ്പതി


Related Questions:

വാട്സാപ്പ് മെസ്സേജിങ് സർവീസ് പുറത്തിറങ്ങിയ വർഷം?
ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?
ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ആദ്യമായി ഊർജം ഉത്പാദിപ്പിച്ചത് ഏത് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരാണ് ?
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?
മൈക്രോസോഫ്റ്റിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ?