മനോഗുണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വത്തെ പലരൂപങ്ങൾ ആക്കി അപഗ്രഥിക്കുന്ന പ്രരൂപ സിദ്ധാന്തം ആരുടേതാണ്?Aഹിപ്പോക്രാറ്റസ്Bക്രഷ്മർCഷെൽഡൺDടോൾമാൻAnswer: A. ഹിപ്പോക്രാറ്റസ് Read Explanation: ഹിപ്പോക്രാറ്റസ് രസം വ്യതിത്വവിഭാഗം സവിശേഷതകൾ രക്തം (Sanguine) ചോരത്തിളപ്പുള്ളവൻ ഉല്സാഹം, ശുഭപ്രതീക്ഷ മഞ്ഞപ്പിത്തരസം (Choleric) പിത്തക്കൂറുള്ളവർ ശുണ്ഠിപിടിക്കൽ, പെട്ടെന്നുള്ള ദേഷ്യം ശ്ലേഷ്മം (Phlegmatic) അലസമായ പെരുമാറ്റം ഉള്ളവർ തണുപ്പൻ രീതി, മാന്ദ്യം, അലസത കറുത്തപിത്തരസം (Melancholic) വിഷാദാത്മകർ നിരാശാബോധം, അശുഭചിന്ത Read more in App