App Logo

No.1 PSC Learning App

1M+ Downloads
മനോജ് മണിക്കൂറിൽ 60 കി.മി. വേഗമുള്ള ട്രെയിനിൽ 2 മണിക്കൂറും, മണിക്കൂറിൽ 40 കി.മി. വേഗമുള്ള ബസ്സിൽ 2 മണിക്കൂറും യാത്ര ചെയ്തു. ആകെ യാത്രയിലെ ശരാശരി വേഗത എത്ര?

A50 കി.മി./ മണിക്കൂർ

B40 കി.മീ./ മണിക്കൂർ

C60 കി.മി./ മണിക്കൂർ

D80 കി.മി./മണിക്കൂർ

Answer:

A. 50 കി.മി./ മണിക്കൂർ

Read Explanation:

ടെയിനിൽ യാത്ര ചെയ്ത ദൂരം = 60 × 2=120 കി.മി ബസിൽ യാത്ര ചെയ്ത ദൂരം = 40 × 2 = 80 കി.മി ആകെ = 120 + 80 = 200 കി.മി ആകെ സമയം = 2 + 2 = 4 മണിക്കൂർ ശരാശരി വേഗത = 200/4 = 50 km/hr


Related Questions:

പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം? -
A 300 meter long train crosses a 40 meter platform in 9 seconds. What is the speed of the train in km/h ?
240 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് പാതവക്കിൽ നിൽക്കുന്ന ഒരു വ്യക്ഷത്തകടന്നുപോകുന്നതിന് 8 സെക്കന്റ് വേണം. എങ്കിൽ 600 മീറ്റർ നീളമുള്ള ഒരു ഫ്ലാറ്റ്ഫോം കടക്കാൻ ആ തീവണ്ടി എത്ര സമയമെടുക്കും?
A train having a length of 500 m passes through a tunnel of 1000 m in 1 minute. What is the speed of the train in Km/hr?
A 250-metre long train running at a speed of 100 km/h crosses another train coming from the opposite direction at a speed of 62 km/h in 10 seconds. What is the length of the second train?