Challenger App

No.1 PSC Learning App

1M+ Downloads
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ വക്താവ് ?

Aസിഗ്മണ്ട് ഫ്രോയിഡ്

Bജോണ്‍ ബി. വാട്സണ്‍

Cജീന്‍ പിയാഷെ

Dമാക്സ് വര്‍തീമർ

Answer:

A. സിഗ്മണ്ട് ഫ്രോയിഡ്

Read Explanation:

  • മനോവിശ്ലേഷണ സിദ്ധാന്തമനുസരിച്ച്, ഇഡ് , ഈഗോ, സൂപ്പർ ഈഗോ എന്നിവ ചേർന്ന് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നുവെന്ന് ഫ്രോയിഡ് പറഞ്ഞു.
  • id, ego, superego ഇവ മൂന്നും ചേർന്നാൽ മനുഷ്യൻ്റെ പെരുമാറ്റം മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

Related Questions:

കുട്ടികൾ ശക്തരേയും കഴിവുള്ളവരേയും അനുകരിക്കുന്നു. ഈ സിദ്ധാന്തം കണ്ടെത്തിയത് :
ഹള്ളിൻറെ അഭിപ്രായത്തിൽ ചോദക പ്രതികരണങ്ങളുടെ ശക്തി നിർണയിക്കുന്ന ഘടകങ്ങൾ ഏവ ?
പ്രതികരണങ്ങൾക്ക് അനുകൂല പരിണാമങ്ങൾ ഉണ്ടാകുമ്പോൾ പ്രബലനം ?
Synthetic Structure ആരുടെ കൃതിയാണ് ?
ഗാഗ്നേയുടെ പഠന ശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന പഠനരൂപം ഏത് ?