App Logo

No.1 PSC Learning App

1M+ Downloads
"മന്നത്ത് പദ്മനാഭൻ : വിഷൻ ഓഫ് ഹിന്ദുയിസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?

Aസി രാധാകൃഷ്ണൻ

Bഡോ. എസ് സുജാത

Cജി സുകുമാരൻ നായർ

Dകെ ബി ഗണേഷ് കുമാർ

Answer:

B. ഡോ. എസ് സുജാത

Read Explanation:

• എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾ ആണ് ഡോ. എസ് സുജാത • മന്നത്ത് പദ്മനാഭനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ - ശ്രീ മന്നത്ത് പദ്മനാഭൻ ലിവിങ് ബിയോണ്ട് ദി ഏയ്‌ജസ്


Related Questions:

Who authored the book Sidhanubhoothi?
വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?
"പിംഗള" എന്ന കൃതി രചിച്ചത് ?
മണിപ്രവാളം എന്ന വാക്കിന്റെ അർത്ഥം എന്ത്?
ആലാഹയുടെ പെൺമക്കൾ എന്ന കൃതി രചിച്ചത് ആര് ?