Challenger App

No.1 PSC Learning App

1M+ Downloads
മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള നിർമ്മാണത്തെക്കുറിച്ച് പറയുന്ന NDPS സെക്ഷൻ ഏത് ?

Aസെക്ഷൻ 2(x)

Bസെക്ഷൻ 2(x a )

Cസെക്ഷൻ 3(x)

Dസെക്ഷൻ 3(xi)

Answer:

A. സെക്ഷൻ 2(x)

Read Explanation:

Section 2(x) (Manufacture)

  • മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള “നിർമ്മാണം' എന്നതിൽ ഉൾപ്പെടുന്നവ

  • (i) അത്തരം മരുന്നുകളോ, വസ്തുക്കളോ ലഭിക്കാനിടയുള്ള ഉത്പാദനമല്ലാത്ത എല്ലാ പ്രക്രിയകളും

  • (ii) അത്തരം മരുന്നുകളുടെയോ, വസ്തുക്കളുടെയോ ശുദ്ധീകരണം

  • (iii) അത്തരം മരുന്നുകളുടെയോ, വസ്തുക്കളുടെയോ പരിവർത്തനം

  • (iv) അത്തരം മരുന്നുകളോ വസ്‌തുക്കളോ അടങ്ങിയ ഔഷധക്കുറി പ്പിൽ പറഞ്ഞിട്ടില്ലാത്ത പദാർത്ഥം ഒരു ഫാർമസിയിൽ തയ്യാറാക്കുക


Related Questions:

NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
നിർമ്മിത മരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ എത്രയായി തരംതിരിക്കാം ?
പോപ്പി സ്ട്രോയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS ആക്ടിലെ വകുപ്പുകളുടെ എണ്ണം എത്ര ?