Challenger App

No.1 PSC Learning App

1M+ Downloads
'മയ്യഴിയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

Aആനന്ദ്

Bവി. കെ. എൻ

Cകോവിലൻ

Dഎം. മുകുന്ദൻ

Answer:

D. എം. മുകുന്ദൻ


Related Questions:

താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?
ബന്ധനം ആരുടെ കൃതിയാണ്?
കളിവീട് ആരുടെ കൃതിയാണ്?
പ്രണാമം എന്ന കൃതി രചിച്ചതാര്?
ദയ എന്ന പെൺകുട്ടി ആരുടെ കൃതിയാണ്?