Challenger App

No.1 PSC Learning App

1M+ Downloads
മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aഹരിയാന

Bമഹാരാഷ്ട്ര

Cകേരളം

Dഗോവ

Answer:

A. ഹരിയാന

Read Explanation:

  • മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം - ഹരിയാന


Related Questions:

ലോക വന്യജീവി ദിനമായി ആചരിക്കുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ?
ഇന്ത്യയിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
മൽബറി വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :