Challenger App

No.1 PSC Learning App

1M+ Downloads
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ ?

Aഒപ്പമുണ്ട് കൂടെയുണ്ട്

Bജീവനേകാം ജീവനാകാം

Cജീവിതചക്രം

Dഅവയവ ദാനം ശ്രേഷ്ഠ ദാനം

Answer:

B. ജീവനേകാം ജീവനാകാം

Read Explanation:

• ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ജനറൽ ആശുപത്രി - എറണാകുളം ജനറൽ ആശുപത്രി • ഇന്ത്യയിൽ ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സർക്കാർ ജനറൽ ആശുപത്രി - എറണാകുളം ജനറൽ ആശുപത്രി


Related Questions:

വീടുകളിൽ എത്തി രക്ത പരിശോധന ഉൾപ്പെടെ നടത്തുന്ന കുടുംബശ്രീയുടെ ആരോഗ്യപരിപാലന പദ്ധതി:
നിർധനരായ കിടപ്പുരോഗികളായ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം രോഗപരിചരണവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ടതാണ്?
18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :
തെരുവിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉദയം പദ്ധതി ആരംഭിച്ച ജില്ല ഏത് ?