App Logo

No.1 PSC Learning App

1M+ Downloads
മരണാനന്തര ബഹുമതിയായി 2019-ലെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി ?

Aമേഴ്‌സി

Bപ്രിൻസി

Cനിമ്മി

Dലിനി

Answer:

D. ലിനി

Read Explanation:

നേഴ്‌സുമാര്‍ ചെയ്യുന്ന മികച്ച സേവനത്തിനുള്ള അംഗീകാരമായി 1973 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നല്‍കി വരുന്നത്.


Related Questions:

കേന്ദ്ര ഭവന കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?
കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?
ആദ്യത്തെ മലയാളി വനിതാ കേന്ദ്രമന്ത്രിയായ ലക്ഷ്‌മി എൻ മേനോൻറെ എത്രാമത്തെ ജന്മവാർഷികം ആണ് 2024 ൽ ആഘോഷിച്ചത് ?
2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?
2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?