App Logo

No.1 PSC Learning App

1M+ Downloads
മരണാനന്തരം സംഭവിക്കുന്ന പേശി കാഠിന്യം ആണ്?

Aമസിൽ ടോണ്സ്

Bമസിൽ ട്വീച്

Cറിഗർ മോർട്ടിസ്

Dഫാറ്റിഗ്

Answer:

C. റിഗർ മോർട്ടിസ്

Read Explanation:

റിഗർ മോർട്ടിസ്

  • ഒരു വ്യക്തി മരിക്കുന്നതോടെ ശരീരം മരവിച്ച് കട്ടിയാകുന്ന അവസ്ഥയാണ് .
  • അഡിനോസിൻ ട്രൈ ഫോസ്ഫേറ്റിന്റേയും ഗ്ലൈക്കോജൻ ഉപാപചയത്തിന്റേയും നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം.
  • ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ കോശങ്ങളില്‍ കാല്‍സ്യം നിറയും.
  • കോശങ്ങളിൽ കാൽസ്യം നിറയുന്നതോടെ പേശി കാഠിന്യം സംഭവിക്കുന്ന അവസ്ഥയാണ് റിഗർ മോർട്ടിസ്.

Related Questions:

ബുക്‌ലംഗ്‌സ് എന്ന ശ്വസനാവയവമുള്ള ഒരു ജീവി
What percentage of the human body is water?
ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?
Animals have constant body temperature are called:
ക്ലോറോം ഫെനി കോൾ എന്ന ഔഷധം താഴെ കൊടുത്തിരിക്കുന്ന ഏത് വിഭാഗത്തിൽപെടുന്നു.