Challenger App

No.1 PSC Learning App

1M+ Downloads
'മരിച്ചവരുടെ സ്ഥലം' എന്ന് വാക്കിൻ്റെ അർഥം വരുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രം ഏതാണ് ?

Aമോഹൻജാദാരോ

Bധോളാവീര

Cലോത്തൽ

Dഹാരപ്പ

Answer:

A. മോഹൻജാദാരോ


Related Questions:

Who led the excavations in Mohenjodaro ?

ശരിയായ പ്രസ്താവന ഏതാണ് ?

  1. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങൾ ആദ്യമായി കണ്ടെത്തിയത് ഹാരപ്പയിലാണ് 
  2. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹാരപ്പ കണ്ടെത്തിയത് ദയറാം സാഹ്നിയാണ് 
  3. 1921 ൽ ഹാരപ്പ കണ്ടെത്തിയത് പഞ്ചാബ് പ്രവിശ്യയിലെ മോണ്ട്ഗോമറി ജില്ലയിലായിരുന്നു . ഇന്ന് ഈ പ്രദേശം പാക്കിസ്ഥാനിലാണ് 

താഴെ പറയുന്ന പ്രസ്താവനകളിൽ മോഹൻജദാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

  1. ' മരിച്ചവരുടെ കുന്ന് ' എന്നാണ് മോഹൻജദാരോ എന്ന വാക്കിനർത്ഥം 
  2. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാന ജില്ലയിലാണ് മോഹൻജദാരോ  സ്ഥിതി ചെയ്യുന്നത് 
  3. ഏറ്റവും വിസ്തീർണ്ണം കൂടിയ സൈന്ധവ സാംസ്കാരിക കേന്ദ്രം - മോഹൻജദാരോ 
  4. മോഹൻജദാരോയിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതി - മഹാ സ്നാനഘട്ടം 
The Harappan civilization stretched across the region ranging from :
സൂചനാ ബോർഡ് ലഭിച്ച ഹരപ്പൻ സംസ്കാര കേന്ദ്രം :