App Logo

No.1 PSC Learning App

1M+ Downloads
മരീചിക എന്ന പ്രതിഭാസം എന്തിൻറെ ഫലമാണ്?

Aഡിഫ്രാക്ഷൻ

Bഅപവർത്തനം

Cവിസരണം

Dഇൻറർഫറൻസ്

Answer:

B. അപവർത്തനം

Read Explanation:

സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മികൾ സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം. മരീചിക എന്ന പ്രതിഭാസം അപവർത്തനത്തിൻറെ ഫലമാണ്


Related Questions:

LASIK സര്ജറിയിൽ ഉപയോഗിക്കുന്ന കിരണം__________________
ജലത്തിൽനിന്ന് പ്രകാശരശ്‌മി വായുവിലേയ്ക്ക് കടക്കുമ്പോൾ
യങിന്റെ പരീക്ഷണത്തിൽ ലഭിച്ച ഫ്രിഞ്ജ് കനം 0.4 mm ആണ് . ഈ ക്രമീകരണത്തിൽ മാറ്റമില്ലാതെ ഇതിനെ 4/3 അപവർത്തനാങ്കമുള്ള ജലത്തിൽ മുക്കിവച്ചാൽ ഫ്രിഞ്ജ് കനം കണക്കാക്കുക
ഏറ്റവും കൂടുതൽ അപവർത്തനാങ്കം ഉള്ള വർണം ഏത് ?
പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് ________________