മരുതു പാണ്ഡ്യ സഹോദരങ്ങൾ വധിക്കപ്പെടുന്നത് :A1802 സെപ്റ്റംബർ 10B1801 ഒക്ടോബർ 24C1799 നവംബർ 5D1803 ജൂലൈ 15Answer: B. 1801 ഒക്ടോബർ 24 Read Explanation: മരുതു പാണ്ഡ്യന്മാർമരുതു പാണ്ഡ്യ സഹോദരങ്ങൾ സേവനമനുഷ്ഠിച്ചിരുന്നത് - മുത്തു വടുഗനാഥ തേവരുടെ കീഴിൽഇന്ത്യയിൽ ബൂമറാങ്ങുകൾ (വളറി വടി) ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ എന്ന് കണക്കാക്കപ്പെടുന്നത് - മരുതു പാണ്ഡ്യന്മാർ12000 ആയുധധാരികളുമായി മരുതു പാണ്ഡ്യന്മാർ ശിവഗംഗ കൊള്ളയടിച്ചു.1789 ഏപ്രിൽ 29 ന് ബ്രിട്ടീഷ് സൈന്യം കൊല്ലങ്കുടി ആക്രമിച്ചു.മരുതു പാണ്ഡ്യ സഹോദരങ്ങൾ വധിക്കപ്പെടുന്നത് - 1801 ഒക്ടോബർ 24 (തിരുപ്പത്തൂർ) Read more in App