Challenger App

No.1 PSC Learning App

1M+ Downloads
മരുന്ന് എന്ന നോവൽ രചിച്ചത് ആര് ?

Aടി.ഡി. രാമകൃഷ്ണൻ

Bപുനത്തിൽ കുഞ്ഞബ്ദുള്ള

Cഅക്ബർ കക്കട്ടിൽ

Dആനന്ദ്

Answer:

B. പുനത്തിൽ കുഞ്ഞബ്ദുള്ള

Read Explanation:

  • പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ആത്മകഥ - നഷ്ടജാതകം
  • പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ യാത്രാവിവരണഗ്രന്ഥം - വോൾഗയിൽ മഞ്ഞു പെയ്യുന്നു

Related Questions:

ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?
ആനയച്ച് എന്ന ചോളനാണയത്തെപ്പറ്റി സൂചിപ്പിക്കുന്ന പ്രാചീന മണിപ്രാളകൃതി ?
തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?