App Logo

No.1 PSC Learning App

1M+ Downloads
മരുഭൂമി നിവാസികളുടെ വസ്ത്രധാരണത്തിലെ പ്രത്യേകത

Aകറുത്ത നിറമുള്ള വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന ശിരോവസ്ത്രവും

Bഅയഞ്ഞ വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന ശിരോവസ്ത്രവും

Cവെളുത്ത വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന ശിരോവസ്ത്രവും

Dഇറുകിയ വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന ശിരോവസ്ത്രവും

Answer:

B. അയഞ്ഞ വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന ശിരോവസ്ത്രവും

Read Explanation:

തുടർച്ചയായ വരൾച്ചയും മണൽക്കാറ്റുകളും മരുഭൂമികളുടെ മറ്റ് സവിശേഷതകളാണ്. അയഞ്ഞ വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന ശിരോവസ്ത്രവും മരുഭൂമി നിവാസികളുടെ വസ്ത്രധാരണത്തിലെ പ്രത്യേകതകളാണ്. സഞ്ചാരത്തിനും ചരക്കുനീക്കത്തിനും ഒട്ടകത്തെ ഉപയോഗിക്കുന്നത് മരുഭൂമികളിലെ സാധാരണ കാഴ്ചയാണ്.


Related Questions:

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലായി കാണപ്പെടുന്ന ചെറുഗ്രഹങ്ങൾ പോലുളള ശിലാകഷ്ണങ്ങളാണ് -------
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം
ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് എന്താണ് ?
ഭൂമിയുടെ ആകൃതി
പാതിരാസൂര്യന്റെ നാട്