App Logo

No.1 PSC Learning App

1M+ Downloads
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:

Aകുതിര

Bകഴുത

Cഒട്ടകം

Dവരയാട്

Answer:

C. ഒട്ടകം

Read Explanation:

മരുഭൂമി 

  • വാർഷിക വർഷപാതം 250 മില്ലി മീറ്ററിന് താഴെയുള്ള പ്രദേശങ്ങൾ- മരുഭൂമികൾ
  • മരുഭൂമിയെ കുറിച്ചുള്ള പഠനം:  എറിമോളജി
  • 'മരുഭൂമികളുടെ സൃഷ്ടാവ്' എന്ന് വിശേഷിപ്പിക്കുന്ന കാറ്റ് :
     വാണിജ്യവാതം
  • മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം: യൂറോപ്പ്
  •  മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത്: അൻറാർട്ടിക്ക
  • ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതിചെയ്യുന്നത് : 
    ആസ്ട്രേലിയ 
  • ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത് : താർ മരുഭൂമി
  •  ' ബിഗ്റെഡ് '  എന്നറിയപ്പെടുന്ന മരുഭൂമി : സിംസൺ

Related Questions:

ലോഹധാതുക്കളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിത ?
66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?
Doldrum is an area of
ആമസോൺ നദി ' മാരനോൺ ' എന്ന പേരിൽ അറിയപ്പെടുന്ന രൈജ്യം ഏതാണ് ?