Challenger App

No.1 PSC Learning App

1M+ Downloads
മരുഭൂമിയിൽ കാണപ്പെടുന്ന ചന്ദ്രക്കല ആകൃതിയിലുള്ള മണൽ കൂനകളാണ് :

Aഹിമാനികൾ

Bബർക്കൻ

Cസിർക്ക്

Dഇതൊന്നുമല്ല

Answer:

B. ബർക്കൻ


Related Questions:

നദിമുഖത്തോട്ട് അടുക്കുമ്പോൾ വൻതോതിലുള്ള അവസാദ നിക്ഷേപം , ചരിവിന്റെ അഭാവം എന്നിവ കാരണം നദി പലതായി പിരിഞ്ഞു ഒഴുകുന്നു. ഇതിനെ നദിയുടെ _____ എന്ന് വിളിക്കുന്നു .
ചുണ്ണാമ്പ് മിശ്രിതം ഗുഹയുടെ മേൽക്കൂരയിൽ നിന്നും താഴേക്ക് തുള്ളിയായി വീഴുന്നു. ഇങ്ങനെ വീഴുന്ന ചുണ്ണാമ്പ് മിശ്രിതം മുകളിലേക്ക് വളരുന്നു . അതിൻ്റെ പേരാണ് :
ചുണ്ണാമ്പ് ശിലകൾ കാണപ്പെടുന്ന ബോറ ഗുഹകൾ ഏതു സംസ്ഥാനത്താണ് ?
കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ് ?
നദി ഒഴുക്കിക്കൊണ്ട് പോകുന്ന ചരൽ, മണൽ, ഉരുളൻകല്ലുകൾ തുടങ്ങിയ ശിലപദാർത്ഥങ്ങൾ കാരണം പാറകൾക്കുണ്ടാകുന്ന തേയ്‌മാനമാണ് :