Challenger App

No.1 PSC Learning App

1M+ Downloads
മറ്റു ജീവികളുടെ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികളെ വിളിക്കുന്ന പേര് ?

Aസ്വപോഷികൾ

Bപരപോഷികൾ

Cപരാദ ജീവികൾ

Dഇവയൊന്നുമല്ല

Answer:

C. പരാദ ജീവികൾ

Read Explanation:

ആതിഥേയ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ് അഥവാ പരാദം. പരാദങ്ങൾ മൂലം ആതിഥേയ ശരീരത്തിനു ഗുണമൊന്നുമുണ്ടാകുന്നില്ല എന്നുമല്ല ദോഷങ്ങൾ ഏറെ ഉണ്ടാവുകയും ചെയ്യുന്നു.


Related Questions:

ഏത് കീടനാശിനിയുടെ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളാണ് സൈലന്റ് സ്പ്രിംഗ് എന്ന കൃതിയിൽ പ്രതിപാദിക്കുന്നത്?
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
As per the recent study by the Zoological Survey of India, which type of squirrel is on the verge of extinction?
ഫൈകോമൈസെറ്റുകളെ ______ എന്നും വിളിക്കുന്നു
മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?