മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ്----Aസ്വപോഷി സസ്യങ്ങൾBഎപ്പിഫൈറ്റുകള്‍Cപരാദസസ്യങ്ങൾDആരോഹികൾAnswer: C. പരാദസസ്യങ്ങൾ Read Explanation: പരാദ സസ്യങ്ങൾ:മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ parasitic plants.അവയ്ക്ക് ആതിഥേയ സസ്യത്തിൽ നിന്ന് പോഷകങ്ങളും വെള്ളവും ലഭിക്കുന്നു.അവയ്ക്ക് ഹസ്റ്റോറിയ എന്നറിയപ്പെടുന്ന പ്രത്യേക ഘടനകളുണ്ട്, അവ ആതിഥേയ സസ്യത്തിന്റെ കലകളിലേക്ക് തുളച്ചുകയറുന്നു. Read more in App