മറ്റുള്ളവരെ അനുകരിച്ചും നിരീക്ഷിച്ചും പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന് മുൻധാരണയെ അടിസ്ഥാനമാക്കിയുള്ള ബിഹേവിയറൽ തെറാപ്പി ആണ് ________ ?AഅനുകരണംBമോഡലിംഗ്CഅഭിനയംDമൂകാഭിനയംAnswer: B. മോഡലിംഗ് Read Explanation: • ഉത്കണ്ഠ വൈകല്യങ്ങൾ, ഭയം, ഭക്ഷണക്രമക്കേടുകൾ, ഉൾപ്പെടെയുള്ള വിവിധ അവസ്ഥകളെ ചികിത്സിക്കാൻ "മോഡലിംഗ് തെറാപ്പി" ഉപയോഗിക്കുന്നു.Read more in App