Challenger App

No.1 PSC Learning App

1M+ Downloads
മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് :

Aഭയം

Bസംഭ്രമം

Cഉത്കണ്ഠ

Dജിജ്ഞാസ

Answer:

B. സംഭ്രമം

Read Explanation:

സംഭ്രമം

  • മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് സംഭ്രമം.
  • പരിഹാസ്യനായതോ, അപമാനിതനായതോ ആയ സന്ദർഭങ്ങളെ കുറിച്ചുള്ള ഓർമ സംഭ്രമം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

Related Questions:

Heightened sensitivity to social evaluation of adolescent is known as:
Who introduced the term "Developmental Task" in the 1950s?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടത്തിൽപ്പെടാത്തത് ?
Heredity is described as providing the basis for the development of:
റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?