App Logo

No.1 PSC Learning App

1M+ Downloads
മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?

Aഓറോളജി

Bസ്ഫീലിയോളജി

Cമണ്ടനോളജി

Dസീസ്മോളജി

Answer:

A. ഓറോളജി


Related Questions:

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
അൻറ്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത് ?
The Himalayan belt encompasses how many species of birds and animals?
The approximate height of mount everest is?
എവറസ്റ്റ് നേപ്പാളിൽ അറിയപ്പെടുന്ന പേര് എന്താണ് ?