App Logo

No.1 PSC Learning App

1M+ Downloads
മലനാട് ഇല്ലാത്ത ജില്ല

Aപത്തനംതിട്ട

Bകൊല്ലം

Cആലപ്പുഴ

Dമലപ്പുറം

Answer:

C. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ഒരു തീരദേശ ജില്ലയാണ് ആലപ്പുഴ. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ.
  • ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്.
  • ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, സമുദ്ര നിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.
  • തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് കിഴക്കിന്റെ വെനീസ് എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

Related Questions:

കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :
Syanandapuram was the earlier name of?
ആലപ്പുഴ ജില്ല നിലവിൽവന്ന വർഷം ഏതാണ് ?
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?
പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല.