മലപ്പുറം സ്വദേശിനിയായ "നിദാ അൻജും" ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aസർഫിങ്Bദീർഘദൂര കുതിരയോട്ടംCടേബിൾ ടെന്നീസ്Dബാഡ്മിൻറൺAnswer: B. ദീർഘദൂര കുതിരയോട്ടം Read Explanation: • ലോക കുതിരയോട്ട മത്സരമായ ഇക്വസ്‌ട്രിയൽ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിലെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത - നിദാ അൻജുംRead more in App