Challenger App

No.1 PSC Learning App

1M+ Downloads
മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തിൻറെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു ?

Aകട്ടിലശ്ശേരി മുഹമ്മദ് മൗലവി

Bമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Cഇ. മൊയ്തു മൗലവി

Dമൗലാനാ ഷൗക്കത്തലി

Answer:

A. കട്ടിലശ്ശേരി മുഹമ്മദ് മൗലവി


Related Questions:

കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നതെവിടെ?
ആത്മവിദ്യസംഘം രൂപീകരിച്ചതാര് ?
പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരുടെ അധ്യക്ഷതയിലായിരുന്നു ?
മലബാറിൽ കർഷകർക്ക് ഭൂമിയുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിച്ച പ്രക്ഷോഭം ഏതു പേരിലറിയപ്പെടുന്ന?
പഴശ്ശിരാജയുടെ ജീവിതം ഇതിവൃത്തമാക്കി 'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയതാര് ?