മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ ?Aഹെൻട്രി വാലൻറ്റൈൻBസൈമൺCവില്യം കീലിംഗ്Dവില്യം ലോഗൻAnswer: D. വില്യം ലോഗൻ Read Explanation: ഏറനാട് , വള്ളുവനാട് , പൊന്നാനി താലൂക്കുകളിലായി മലബാറിലെ കർഷകരായ മാപ്പിളമാർ നേതൃത്വം നൽകിയ ശക്തമായ പോരാട്ടങ്ങളാണ് മലബാർ കലാപം (1921 ) മലബാർ കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം - പൂക്കോട്ടൂർ കലാപം മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ - വില്യം ലോഗൻ മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വം വുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്ടർ - വില്യം ലോഗൻ മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി മലബാർ മാനുവൽ എന്ന ഗ്രന്ഥം രചിച്ചത് - വില്യം ലോഗൻ Read more in App