App Logo

No.1 PSC Learning App

1M+ Downloads
മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?

Aകെ.സി.എസ്. മണി

Bകെ. കേളപ്പൻ

Cഅലി മുസലിയാർ

Dഅംശി നാരായണപിള്ള

Answer:

B. കെ. കേളപ്പൻ

Read Explanation:

  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത് - 1930 ഏപ്രിൽ 13 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ . കേളപ്പൻ 
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം - പയ്യന്നൂരിലെ ഉളിയത്ത് കടവ് 
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് - പയ്യന്നൂർ 
  • ഉപ്പ് സത്യാഗ്രഹ ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം - 33 
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിലുടനീളം ആലപിച്ച ഗാനം - വരിക വരിക സഹജരേ 
  • ഈ ഗാനം രചിച്ചത് - അംശി നാരായണ പിള്ള 
  • കെ . കേളപ്പനെ അറസ്റ്റ് ചെയ്തതിനുശേഷം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - മൊയ്യാരത്ത് ശങ്കരൻ 
  • 'കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് 'എന്നറിയപ്പെടുന്ന വ്യക്തി - മൊയ്യാരത്ത് ശങ്കരൻ
  • ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് - 1930 മെയ് 12 

Related Questions:

ഉപ്പുസത്യാഗ്രഹം നടന്ന ദണ്ഡികടപ്പുറം ഇന്ന് ഗുജറാത്തിലെ ഏത് ജില്ലയിലാണ് ?
ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പ്രധാന സമര വേദി ഏതായിരുന്നു?
മലബാറിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?
ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് ആരുടെ നേതൃത്വത്തിലാണ് 25 പേരടങ്ങുന്ന ഒരു ജാഥ തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് പുറപ്പെട്ടത്.
ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം ഏതാണ് ?