മലബാർ മാനുവൽ എന്ന കൃതിയുടെ രചയിതാവ്.Aഹെർമ്മൻ ഗുണ്ടർട്ട്Bറവ. ജോർജ്ജ് മാത്തൻCകാൽഡ്വൽDവില്യം ലോഗൻAnswer: D. വില്യം ലോഗൻ Read Explanation: മലബാർ മാനുവൽ രചിച്ചത് വില്യം ലോഗൻ.മലബാറിൻ്റെ ചരിത്രം, സംസ്കാരം, സമൂഹം എന്നിവയുടെ വിവരണം.പ്രധാനപ്പെട്ട റഫറൻസ് ഗ്രന്ഥം. Read more in App