App Logo

No.1 PSC Learning App

1M+ Downloads
മലബാർ മേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി ?

Aകുറ്റ്യാടി

Bപന്നിയാർ

Cകക്കാട്

Dഇടമലയാർ

Answer:

A. കുറ്റ്യാടി

Read Explanation:

1972 -ലാണ് കുറ്റിയാടി വൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങിയത്. അടിസ്ഥാനപരമായി ഒരു ജലവൈദ്യുത-ജലസേചന പദ്ധതിയായ കുറ്റിയാടി പദ്ധതിയുടെ പവർഹൗസ് കക്കയത്താണ് സ്ഥിതിചെയ്യുന്നത്.


Related Questions:

മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
നമ്മുടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന പള്ളിവാസൽ, ശബരിഗിരി എന്നീ പവർ സ്റ്റേഷനുകൾവൈദ്യുതി ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് ഏതു തരം ഊർജ്ജ സ്രോതസ്സാണ് ?
എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?
കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ?