Challenger App

No.1 PSC Learning App

1M+ Downloads
മലബാർ മേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി ?

Aകുറ്റ്യാടി

Bപന്നിയാർ

Cകക്കാട്

Dഇടമലയാർ

Answer:

A. കുറ്റ്യാടി

Read Explanation:

1972 -ലാണ് കുറ്റിയാടി വൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങിയത്. അടിസ്ഥാനപരമായി ഒരു ജലവൈദ്യുത-ജലസേചന പദ്ധതിയായ കുറ്റിയാടി പദ്ധതിയുടെ പവർഹൗസ് കക്കയത്താണ് സ്ഥിതിചെയ്യുന്നത്.


Related Questions:

കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളും അവ സ്ഥിതിചെയ്യുന്ന ജില്ലയും തന്നിരിക്കുന്നു. ശരിയല്ലാത്തത് കണ്ടെത്തുക.
നല്ലളം താപവൈദ്യുതിനിലയം ഏതു ജില്ലയിലാണ് ?
കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശമേത്?
പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം ?
നല്ലളം താപവൈദ്യുതനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?