Challenger App

No.1 PSC Learning App

1M+ Downloads
മലമ്പനി രോഗം പരത്തുന്ന കൊതുക് ഏത്?

Aഅനോഫിലിസ്

Bഈഡിസ്

Cക്യൂലെക്സ‌്

Dഇവയൊന്നുമല്ല

Answer:

A. അനോഫിലിസ്

Read Explanation:

  • അനോഫിലിസ് കൊതുക്: പ്ലാസ്മോഡിയം (Plasmodium) എന്ന ഏകകോശ ജീവി (പ്രോട്ടോസോവ) മൂലമാണ് മലമ്പനി ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത് അനോഫിലിസ് ജനുസ്സിൽപ്പെട്ട പെൺ കൊതുകുകളിലൂടെയാണ്.


Related Questions:

സിക്ക വൈറസിന്റെ ഇൻക്യൂബേഷൻ പീരീഡ് എത്രയാണ് ?
Which disease is known as 'Jail fever'?
അഞ്ചാം പനിക്ക് കാരണമായ രോഗകാരി ഏതാണ് ?

താഴെ പറയുന്ന (ⅰ) മുതൽ (ⅰⅴ) വരെയുള്ള ഇനങ്ങളിൽ ,കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ ?

  1. കുഷ്ഠം
  2. മലമ്പനി 
  3. കോളറ
  4. മന്ത്
    Chickenpox is a highly contagious disease caused by ?