App Logo

No.1 PSC Learning App

1M+ Downloads
മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രം കണ്ടെത്തിയത് ആരാണ് ?

Aഡാനിയേൽ വാസെല്ല

Bടോർസ്റ്റൻ വൈസർ

Cറൊണാൾഡ്‌ റോസ്

Dപീറ്റർ മുള്ളർ

Answer:

C. റൊണാൾഡ്‌ റോസ്

Read Explanation:

  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • അനോഫെലിസ് കൊതുകുവഴിയാണ് മലമ്പനി പകരുന്നത് എന്ന് ആദ്യം കണ്ടെത്തിയത് - റൊണാൾഡ്‌ റോസ്
  • മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രം കണ്ടെത്തിയത് - റൊണാൾഡ്‌ റോസ്
  • റൊണാൾഡ്‌ റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം - 1902
  • മലേറിയ വിര കണ്ടെത്തിയത് - റൊണാൾഡ്‌ റോസ് 
  • മലമ്പനിയെപ്പറ്റിയുള്ള ഗവേഷണത്തിനാണ് റൊണാൾഡ്‌ റോസിന് നോബൽ സമ്മാനം ലഭിച്ചത് 

Related Questions:

Who is known as the ' Father of Bacteriology ' ?
Who discovered tissue culture ?
Watson and Crick demonstrated
Which Fossil organism is usually regarded as the connecting link between birds and reptiles ?
ചന്ദ്രയാൻ - 3 ലാൻഡറിന്റെ പേരെന്ത്