മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?Aസാറാ ജോസഫ്Bജോർജ് ഓണക്കൂർCസുരേഷ് ബാബുDഎൻ എസ് മാധവൻAnswer: A. സാറാ ജോസഫ് Read Explanation: • പുരസ്‌കാരത്തിന് അർഹമായ സാറാ ജോസഫിൻറെ നോവൽ - എസ്തേർ • പുരസ്‌കാര തുക - 25000 രൂപ • പതിനാറാമത് മലയാറ്റൂർ പുരസ്‌കാരം ലഭിച്ചത് - ബെന്യാമിൻRead more in App