App Logo

No.1 PSC Learning App

1M+ Downloads
മലയാള ചെറുകഥകളും അവയുടെ ചലച്ചിത്രാവിഷ്കാരവും ആണ് ചുവടെ ചേർത്തി രിക്കുന്നത്. ശരിയായവ കണ്ടെത്തുക. 1.പള്ളിവാളും കാൽച്ചിലമ്പും - നിർമ്മാല്യം, 2.ഭാസ്ക്കരപട്ടേലരും എൻ്റെ ജീവിതവും - വിധേയൻ, 3.നീലവെളിച്ചം - ഭാർഗ്ഗവീ നിലയം ,4.വിവാഹം - പരിണയം

A1,2,3ഇവ ശരിയാണ്

B2,3,4ഇവ ശരിയാണ്

C1,3,4ഇവ ശരിയാണ്

D1,2,4ഇവ ശരിയാണ്

Answer:

A. 1,2,3ഇവ ശരിയാണ്

Read Explanation:

1.പള്ളിവാളും കാൽച്ചിലമ്പും - നിർമ്മാല്യം, 2.ഭാസ്ക്കരപട്ടേലരും എൻ്റെ ജീവിതവും - വിധേയൻ, 3.നീലവെളിച്ചം - ഭാർഗ്ഗവീ നിലയം


Related Questions:

ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ?
മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത്?
മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചലച്ചിത്രം ഏത് ?
ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ ?
മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?