Challenger App

No.1 PSC Learning App

1M+ Downloads
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2021 ൽ ലഭിച്ചത് ആർക്കാണ് ?

Aസരസ ബാലുശേരി

Bകെ പി എ സി ലീല

Cവത്സല മേനോൻ

Dകവിയൂർ പൊന്നമ്മ

Answer:

B. കെ പി എ സി ലീല

Read Explanation:

• 2022 ലെ എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരത്തിന് അർഹനായത് - വേട്ടക്കുളം ശിവാനന്ദൻ ( നാടക നടനും സംവിധായകനുമാണ്) • പുരസ്‌കാരം നൽകുന്നത് - കേരള സംഗീത നാടക അക്കാദമി • പുരസ്കാരത്തുക - 1 ലക്ഷം രൂപ • 2021, 2022 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് 2024 മാർച്ചിൽ ആണ്


Related Questions:

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?
Which term is not commonly associated with the Nyāya school of philosophy?
What does the Dharmasutras primarily deal with?

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടൻ ആയി തിരഞ്ഞെടുത്തത് താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?

(i) സുരേഷ് ഗോപി 

(ii) മമ്മൂട്ടി 

(iii) വിജയരാഘവൻ 

(iv) ബിജു മേനോൻ 

'ഇലഞ്ഞിത്തറമേളം' ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ് ?