മലയാള മനോരമ നൽകുന്ന "കർഷക ശ്രീ" പുരസ്‌കാരം 2024 നേടിയത് ആര് ?Aടി വി രാജനാരായണൻBവി സി ജൈസൽCപി ബി അനീഷ്Dഎം സുനിൽകുമാർAnswer: C. പി ബി അനീഷ് Read Explanation: • കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 3 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണ്ണ പതക്കവുംRead more in App