App Logo

No.1 PSC Learning App

1M+ Downloads
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aപി നരേന്ദ്രനാഥ്

Bകിളിരൂർ രാധാകൃഷ്ണൻ

Cപ്രിയ എ എസ്

Dസിപ്പി പള്ളിപ്പുറം

Answer:

C. പ്രിയ എ എസ്

Read Explanation:

. "പെരുമഴയത്തെ കുഞ്ഞിതളുകൾ" എന്ന കൃതിക്കാണ് പുരസ്കാരം


Related Questions:

എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?
2021 ലെ 16-ാം മത് ചിത്തിര തിരുന്നാൾ ദേശീയ പുരസ്കാരം നേടിയത് ആരാണ് ?
പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2024 ലെ കാക്കനാടൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ഒ. എൻ. വി. കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?