Challenger App

No.1 PSC Learning App

1M+ Downloads
മലയാള സിനിമ നടൻ മമ്മുട്ടിയോടുള്ള ആദരസൂചകമായി 10000 പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം ഏത് ?

Aഫ്രാൻസ്

Bഓസ്‌ട്രേലിയ

Cന്യൂസിലാൻഡ്

Dകാനഡ

Answer:

B. ഓസ്‌ട്രേലിയ

Read Explanation:

• ഓസ്‌ട്രേലിയയിലെ പാർലമെൻറ് കമ്മറ്റി ആയ പാർലമെൻററി ഫ്രണ്ട് ഓഫ് ഇന്ത്യ ആണ് സ്റ്റാമ്പ് പുറത്തിറക്കിയത്


Related Questions:

2025 മാർച്ചിൽ അന്തരിച്ച യു എസ് ജനപ്രതിനിധസഭയിലെത്തിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ആദ്യ ആഫ്രിക്കൻ വംശജ ആര് ?
അടുത്ത കാലത്ത് വാർത്തകളിൽ ഇടംപിടിച്ച 'ടെസ്‌ല' താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
യു എസ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
Manu Bhaker, who was seen in the news recently, is associated with which sports?
International Day for the Elimination of Violence against Women 2021 is observed on