മലയാള സിനിമയിൽ ആദ്യമായി ചലച്ചിത്രഗാനം ആലപിച്ച ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആര് ?Aബിനോയ്Bരമ്യാ രമേശ്CചാരുലതDജെസ്സിAnswer: C. ചാരുലത Read Explanation: • മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ സിനിമ നായകൻ - ബിനോയ് • ആദ്യ ട്രാൻസ്ജെൻഡർ നായിക - രമ്യ രമേശ്Read more in App