App Logo

No.1 PSC Learning App

1M+ Downloads
മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?

Aആലപ്പുഴ

Bമലപ്പുറം

Cതൃശൂർ

Dവയനാട്

Answer:

B. മലപ്പുറം

Read Explanation:

തുഞ്ചൻ സ്മാരകവും മലയാള സർവകലാശാലയും മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ്


Related Questions:

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?
കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല ഏത്?
The district with most forest coverage area in Kerala is ?
സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
The least densely populated district of Kerala is?