App Logo

No.1 PSC Learning App

1M+ Downloads
മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ?

A2005

B2009

C2004

D2010

Answer:

B. 2009

Read Explanation:

മലയാളം മിഷൻ

  • ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ
  • സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്.
  • 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.
  • മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.

  • 2009 ജനുവരി 19-ന് മലയാളം മിഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി.
  • 2009 ഒക്‌ടോബർ 22-ന് മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
  • മലയാളം മിഷൻറെ വെബ് മാസിക- പൂക്കാലം

Related Questions:

കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ :

മലയാളം മിഷൻറെ ആസ്ഥാനം?
2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻററിൻ്റെ താൽകാലിക പട്ടികയിൽ ഉൾപ്പെട്ട "കാംഗർവാലി നാഷണൽ പാർക്ക്" ഏത് സംസ്ഥനത്ത് സ്ഥിതിചെയ്യുന്നു ?
വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?
2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻ്ററിൻ്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട "മുദുമൽ മെഗാലിത്തിക്ക് മെൻഹിറുകൾ" ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?