App Logo

No.1 PSC Learning App

1M+ Downloads
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?

Aഒന്നേകാൽ കോടി മലയാളികൾ

Bഇന്ത്യയെ കണ്ടെത്തൽ

Cപശ്ചിമോദയം

Dസംക്ഷേപവേദാർഥം

Answer:

A. ഒന്നേകാൽ കോടി മലയാളികൾ

Read Explanation:

  • മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം - ഒന്നേകാൽ കോടി മലയാളികൾ

  • ഒന്നേകാൽ കോടി മലയാളികൾ എഴുതിയത് - ഇ. എം . എസ് . നമ്പൂതിരിപ്പാട്

ഇ . എം . എസിന്റെ മറ്റ് പുസ്തകങ്ങൾ

  • കേരളം : ഇന്നലെ ,ഇന്ന് ,നാളെ

  • നെഹ്റു :ഐഡിയോളജി ആന്റ് പ്രാക്ടീസ്

  • കാറൽമാർക്സ് : പുതുയുഗത്തിന്റെ വഴികാട്ടി

  • കേരള സൊസൈറ്റി ആന്റ് പൊളിറ്റിക്സ് :ആൻ ഹിസ്റ്റോറിക്കൽ സർവേ

  • കേരളം മലയാളികളുടെ മാതൃഭൂമി

  • ബെർലിൻ ഡയറി

  • എ ഷോർട്ട് ഹിസ്റ്ററി ഓഫ് പെസന്റ് മൂവ്മെന്റ് ഇൻ കേരള

  • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (1920-1998)

  • വേദങ്ങളുടെ നാട്


Related Questions:

2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
Who wrote "Kathakalivijnanakosam" (Encyclopedia of Kathakali) ?
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
"പുള്ളിയൻ" എന്ന നോവൽ എഴുതിയത് ആര് ?
കുന്നിമണികൾ എന്ന കൃതി രചിച്ചതാര്