App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?

Aരാമനാട്ടം

Bമലയവിലാസം

Cഭാരതം പാട്ട്

Dരാമകഥാപാട്ട്

Answer:

A. രാമനാട്ടം

Read Explanation:

  • കഥകളിയുടെ ആദ്യ രൂപം - രാമനാട്ടം 
  • മലയാളത്തിലെ ആദ്യ ആട്ടക്കഥ - രാമനാട്ടം 
  • രാമനാട്ടം വികസിപ്പിച്ചെടുത്തത് - കൊട്ടാരക്കര തമ്പുരാൻ 
  • കഥകളിയുടെ സാഹിത്യ രൂപം - ആട്ടക്കഥ 
  • ആട്ടക്കഥയുടെ ഉപജഞാതാവ് - കൊട്ടാരക്കര തമ്പുരാൻ 
  • കൊട്ടാരക്കര തമ്പുരാന്റെ ആട്ടക്കഥകൾ - സീതാസ്വയംവരം ,ബാലവധം 
  • കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്നത് - നളചരിതം ആട്ടക്കഥ 
  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാരിയർ 

Related Questions:

' സ്മരണമണ്ഡലം ' ആരുടെ ആത്മകഥയാണ് ?
വികാരതീവ്രമായ കവിതയിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ ചങ്ങമ്പുഴയുടെ സമകാലികനായ കവി ആര്?
' ഓർമ്മക്കിളിവാതിൽ ' ആരുടെ ആത്മകഥയാണ് ?
വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കി പി വത്സല എഴുതിയ നോവൽ ഏത് ?
അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം കെ സാനു സ്മാരകം സ്ഥാപിതമാകുന്നത് ?