App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏതാണ്?

Aനരകത്തിൽ നിന്ന്

Bജാലകം

Cഇതാണെന്റെ പേര്

Dഭാസ്കരമേനോൻ

Answer:

D. ഭാസ്കരമേനോൻ


Related Questions:

'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്
2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
Our Journey Together എന്ന ഗ്രന്ഥം രചിച്ചതാര്?
മകരക്കൊയ്ത്ത് രചിച്ചത്?
Who wrote the Book "Malayala Bhasha Charitram"?