മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?Aരാമചന്ദ്രവിലാസംBമഴുവിന്റെ കഥCകേശവീയംDഹീരAnswer: A. രാമചന്ദ്രവിലാസം Read Explanation: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം.Read more in App