Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി .വി ചാനൽ ഏത് ?

Aഇൻഡ്യവിഷൻ

Bഏഷ്യനെറ്റ്

Cസൂര്യ

Dകൈരളി

Answer:

B. ഏഷ്യനെറ്റ്

Read Explanation:

ഏഷ്യാനെറ്റ് 1993 ൽ സംപ്രേഷണം ആരംഭിച്ചു .


Related Questions:

കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലവിൽ വന്ന വർഷം?
മലയാളം വാക്കുകളുടെ അർത്ഥം പറഞ്ഞുതരുന്ന മലയാളം നിഘണ്ടു ആപ്പ് പുറത്തിറക്കുന്നത് ആര് ?
കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?